തൃശൂർ നെടുപുഴയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍വാസിക്ക് നേരെ മധ്യവയസ്‌കന്‍ വെടിവെച്ചു. റോഷന്‍ ചിരിയങ്കണ്ടത്തിന് നേരെയാണ് വെടിവെച്ചത്. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് സായി റിട്ടയേര്‍ഡ് കോച്ച് പ്രേംദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു…






