
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കൈപ്പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോ ബൈക്കിലിടിച്ച് കുറുമാല്‍ സ്വദേശി ആലക്കല്‍ വീട്ടില്‍ മോഹനന്റെ മകന് ലിനീഷിനാണ്(28) പരിക്കേറ്റത്. യുവാവിനെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.