
തളിക്കുളം: നാട്ടിക ട്രിക്കോട്ട് മില്ലിന് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം സെൻ്ററിലെ ഓട്ടോ ഡ്രൈവർ തളിക്കുളം നമ്പിക്കടവിന് തെക്ക് പുരാടാൻ വിജയൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 യോടെയാണ് അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടം.