
അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തിനെയാണ് മരിച്ച നിലയിൽ കണ്ടെതി. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിൽ വീടിനുള്ളിൽ ആണ് മൃതദേഹം കാണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.