വീട്ടമ്മയുടെ രണ്ട് പവൻ്റെ മാലകവർന്നു..

റേഷൻ കടയിലേക്ക് പോവുകയായിരുന്ന വടക്കഞ്ചേരി കുറുവായ് മീനാക്ഷിയുടെ രണ്ട് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. രാവിലെ രണ്ടംഗസംഘം ആണ് മാല കവർന്നത്. നീല സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കവർച്ചക്ക് പിന്നിൽ. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് വടക്കഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.