
കുന്നംകുളം: കീഴൂരിൽ വർഷങ്ങൾ പഴക്കമുള്ള പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു. കിഴൂര്‍ സെന്ററില്‍ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ശങ്കരത്ത് വളപ്പില്‍ സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നു വീണത്. പ്രവർത്തി സമയമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.