
കോവിഡ് രോഗിക്ക് മരുന്നുമായി വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറെ കൊവിഡ് ബാധിതന്‍ ആക്രമിച്ചു. കടങ്ങോട് പഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ ബി.ജെ.പിയിലെ എം.വി ധനീഷിനെ(23)യാണ് ആക്രമിച്ചത്. കയ്യിനും കഴുത്തിനും പരിക്കേറ്റ് കോവി ഡ് ബാധിതനുമായി സമ്പർക്കം വന്നതിനാൽ ധനീഷ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.