കാട്ടാനയുടെ ആക്രമത്തിൽ ഭയന്ന് പീച്ചി- വാഴാനി വന്യജീവിസങ്കേ തത്തിന്റെ പരിധിയിലുള്ള കാക്കിനിക്കാട് കോളനിയിലെ ആദിവാസി കുടുംബങ്ങൾ…

വടക്കാഞ്ചേരി: കാട്ടാനയുടെ ആക്രമണത്തിൽ ഭയന്ന് പീച്ചി- വാഴാനി വന്യജീവിസങ്കേ തത്തിന്റെ പരിധിയിലുള്ള കാക്കിനിക്കാട് കോളനിയിലെ ആദിവാസി കുടുംബങ്ങൾ. വനമേഖലയിലെ കാട്ടാന സാന്നിധ്യത്തെക്കുറിച്ച് വനപാലകരെ നേരത്തെ അറിയിച്ചിരുന്നതായി കാക്കനിക്കാട് ആദിവാസി കോളനിയിലെ മൂപ്പൻ അനിലൻ പറഞ്ഞു. എന്നാൽ ആനയുടെ സാന്നിധ്യം വ്യക്തമായതോടെ വനത്തിൽ പോകാൻ ഭയക്കുകയാണ് ഇവർ. വനത്തിനുള്ളിൽ പോയി തേനും ഔഷധസസ്യങ്ങളും ശേഖരിച്ചാണ് ഇവർ ജീവിക്കുന്നത്. ഒന്നിൽക്കൂടുതൽ ആനകൾ വാഴാനി വനമേഖലയിലെത്തി യിട്ടുണ്ടെന്നാണ് കോളനി നിവാസികളുടെ സംശയം.

May_2021-2ads-icl-snowview-