വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു…

തൃശൂർ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പൂത്തലത്ത് മനോജിന്റെ ഭാര്യ ശുഭദർശിനി ആണ് മരിച്ചത്. ഇന്നലെ വെളിയന്നൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ശുഭദർശിനിക്ക് പരിക്കേറ്റ് എലൈറ്റ് ആശുപത്രിയിൽ ഗുരുതര ചികിത്സ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കെയാണ് മരണം.

KALYAN-banner_Ads-COMMON-FB-TAG