കേച്ചേരിയില്‍ സ്വകാര്യ ബസ്സ് സ്‌കൂട്ടറിലിടിച്ച് അപകടം, യാത്രികരായ യുവതികള്‍ക്ക് പരിക്ക്….

കേച്ചേരി കുന്നംകുളം റോഡില്‍ പാലത്തിന് സമീപത്ത് ബസ്സ് സ്‌കൂട്ടറിലിടിച്ച് മുണ്ടൂര്‍ കീഴുട്ടുവളപ്പില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ സന്ധ്യ(36), കൊളങ്ങാട്ടുക്കര കൊടിയത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ സംഗീത(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.