Latest infoLatest News വാക്സിൻ എടുക്കാൻ വന്ന ആൾ ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണു മരിച്ചു.. 2021-08-14 Share FacebookTwitterLinkedinTelegramWhatsApp വടക്കഞ്ചേരി : പുതുക്കോട് FHC യിൽ വാക്സിൻ സ്വീകരിക്കാൻ വന്ന മണപ്പാടം സ്വദേശിയായ സ്വാമിനാഥൻ (57 വയസ്) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണത്. തുടർന്ന് ആംബുലൻസിൽ ആലത്തൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.