Latest infoLatest News വാക്സിൻ കരിഞ്ചന്തക്കെതിരെ പ്രതിഷേധം… 2021-08-11 Share FacebookTwitterLinkedinTelegramWhatsApp പന്നിത്തടം: വാക്സിൻ തരൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാ വാക്യവുമായി വാക്സിൻ കരിഞ്ചന്തക്കെതിരെ നടത്തിയ പദയാത്ര പന്നിത്തടം സെന്ററിൽ സമാപിച്ചു. തുടർന് നടത്തിയ സമാപന യോഗം കടങ്ങോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സലാം വലിയകത്ത് ഉദ്ഘാടനം ചെയ്തു.