Latest infoLatest News തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്… 2021-07-29 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്. വാഹന പരിശോധന ശക്തമാക്കുമെന്നും സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും പോലീസ്.