Latest News തൃശ്ശൂർ എരുമപ്പെട്ടി കോട്ടപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വയോധികയെ കാണാതായി… 2021-07-13 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ എരുമപ്പെട്ടി കോട്ടപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വയോധികയെ കാണാതായി. കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ വേലുകുട്ടി ഭാര്യ കാർത്ത്യായനി (74) യെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു.