തൃശ്ശൂർ ദിശയിലേക്ക് പോകുന്നമിനി ലോറി അടിപ്പാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് താഴ്ന്നു…

പട്ടിക്കാട് :- തൃശ്ശൂർ ദിശയിലേക്ക് പോകുന്നമിനി ലോറി അടിപ്പാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് താഴ്ന്നു. അടിപ്പാത നിർമ്മാണവുമായി സൈഡിൽ നിർമ്മാണ പ്രവർത്തനം ചെയ്യുന്ന ഭാഗത്താണ് താഴ്ന്നത് ആർക്കും പരിക്കില്ല തുടർന്ന് വാഹനം കയറ്റുകയും രണ്ട് സൈഡും കുറ്റികൾ അടിച്ച് ഒരു ഭാഗം പൂർണ്ണമായി റിബൺ കെട്ടികയും ചെയ്തു.

May_2021-2ads-icl-snowview-