സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി യുവാവിന്പരിക്ക്

കൊടകരയില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. യുവാവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.