
പാലക്കാട് ദിശയിലേക്ക് വാഷിംഗ് മിഷ്യൻ കേറ്റി പോകുകയായിരുന്ന ടെബോ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകൾ ഇല്ല. അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഉണ്ടാവാതിരുന്നത് വലിയ ദുരന്തം ഒഴിവായി. വാഹനത്തിന്റെ ടയർ പൊട്ടിയാണ് മറിഞ്ഞത് സംഭവ സ്ഥലത്ത് പോലീസ് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.