HealthLatest infoLatest News ജില്ലയിൽ അരലക്ഷം ഡോസ് കോവിഷീൽഡ് ഇന്നെത്തും.. 2021-06-19 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: ജില്ലയിലേക്ക് അരലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ശനിയാഴ്ച എത്തും. എത്തിയ ശേഷമേ ഇത് ബുക്ക് ചെയ്യാനുള്ള ക്രമീകരണം പോർട്ടലിൽ ചെയ്യൂ. തിങ്കളാഴ്ചയോടെ വിതരണം ചെയ്യാനാണ് സാധ്യത. ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരുന്നു.