Latest infoLatest News കച്ചേരിക്കടവില്‍ വീടിനകത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയില്‍.. 2021-06-12 Share FacebookTwitterLinkedinTelegramWhatsApp വരന്തരപ്പിള്ളി: കച്ചേരിക്കടവില്‍ വീടിനകത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സിയാണ് (മണി-75) മരിച്ചത്. ഇവരുടെ മാനസികവൈകല്യമുള്ള മകന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.