നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് തൊഴിലാളി മരിച്ചു…

rest in peacer dead death lady women

കൈപ്പറമ്പ്: നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് തൊഴിലാളി മരിച്ചു. കൈപ്പറമ്പ് പുത്തൂർ സ്വദേശി പട്ടിയംപ്പുള്ളി വീട്ടിൽ സത്യൻ(58) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 നായിരുന്നു സംഭവം. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സും പേരാമംഗലം പോലീസും സ്ഥലത്തെത്തി.