
വടക്കഞ്ചേരി ടൗണിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വാർഡുകളിൽ രോഗവ്യാപനം കൂടുന്നതിനാൽ എല്ലാവർകളിലും നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനമായി.തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 50 % ജീവനക്കാരെ മാത്രം..
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളായ റേഷൻ കടകൾ, ഭക്ഷ്യ വസ്തുവിൽപ്പനശാലകൾ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ, പാൽ – പാലുൽപ്പനങ്ങൾ വിൽക്കുന്ന കടകൾ, മത്സ്യ മാംസ വിൽപ്പനശാലകൾ , ബേക്കറികൾ എന്നിവ ഇന്ന് 10.06.2021 മുതൽ (9 AM മുതൽ 2 PM) വരെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ് , ഹോട്ടലുകളും റസ്റ്റോറന്റുകളും 7.Am മുതൽ 7.30 നേ വരെ പാഴ്സൽ മുഖേന മാത്രം ഭക്ഷണ വിതരണം നടത്താവുന്നതാണ്.