Latest infoLatest News തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ തൂങ്ങി മരിച്ച നിലയിൽ.. 2021-05-31 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നതായി പോലീസ് പറയുന്നു.