
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 22 തിയതി മുതൽ ഹോട്ടലുകളും മെഡിക്കൽ സ്റ്റോർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ സ്ഥാപനങ്ങളും ഒഴികെ സർക്കാർ തുറന്നു പ്ര വർത്തിക്കാൻ അനുവദിച്ചിട്ടുള്ള എല്ലാ കച്ചവട സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല..