ഇന്നലെ കുതിരാനിൽ അപകടത്തിൽ പെട്ട ലോറി ഡ്രൈവർ മരിച്ചു..

rest in peacer dead death lady women

ഇന്നലെ രാത്രി 8.15 ന് രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി ശരവൺ മരിച്ചു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ശരവണനെ പുറത്തെടുത്ത് , രണ്ട് പേർക്ക് ചെറിയ പരിക്കുകൾ മാത്രം.

thrissur news