04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..

containment-covid-zone

04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ (മുഴുവനായും) 02 കൊടുങ്ങല്ലൂര്‍ നഗരസഭ 08-ാം ഡിവിഷന്‍ 03 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് 04 അന്നമനട ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് 05 കൊടകര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് 06 ഗുരുവായൂര്‍ നഗരസഭ 20-ാം ഡിവിഷന്‍ (മുഴുവനായും) 07 വടക്കാഞ്ചേരി നഗരസഭ 07, 23, 24 ഡിവിഷനുകള്‍ 08 മണലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 09 വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും.

thrissur news