
04-05-2021 മുതല്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവടങ്ങളില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ /നിത്യോപയോഗ സാധനങ്ങള്‍,പച്ചക്കറികള്‍ മത്സ്യമാംസാദികള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. 10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന വെബ്സൈറ്റ്, മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.
Supplyco Trissur People Bazar Ellokart (mobile aap) WhatsApp no-8089115490
www.ellokart.com