
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതല്ല.
ഔട്ടർ സർക്കിൾ റോഡ് എംജി റോഡ് ശങ്കരയ്യ റോഡ് ജംഗ്ഷൻ – പൂങ്കുന്നം ജംഗ്ഷൻ – പാട്ടുരായ്കൽ – അശ്വിനി ജംഗ്ഷൻ – ചെമ്പൂക്കാവ് – ആമ്പക്കാടൻ മൂല – പൌരസമിതി ജംഗ്ഷൻ – മനോരമ സർക്കിൾ – മാതൃഭൂമി സർക്കിൾ – വെളിയന്നൂർ – റെയിൽവേ സ്റ്റേഷൻ റോഡ് – ദിവാൻജി മൂല – പൂത്തോൾ.