ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..

containment-covid-zone

 

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്, വാര്‍ഡുകള്‍ / ഡിവിഷനുകള്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 37-ാം ഡിവിഷന്‍ പുറകുവശം ഉള്‍പ്പെടെ ആനക്കോട്ടയും സമീപപ്രദേശവും, നടത്തറ ഗ്രാമപഞ്ചായത്ത്

thrissur news

07-ാം വാര്‍ഡ് ചേലക്കര ഗ്രാമപഞ്ചായത്ത് 04, 17 വാര്‍ഡുകള്‍ , മേലൂര്‍ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്, താന്ന്യം ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് , മാള ഗ്രാമപഞ്ചായത്ത് 01, 10 വാര്‍ഡുകള്