Latest infoLatest News തൃശൂർ പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ്.. പൂരം പ്രദർശനം നിർത്തിവച്ചു 2021-04-20 Share FacebookTwitterLinkedinTelegramWhatsApp പൂരം പ്രദർശനം നിർത്തിവച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം.