
കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് 47, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, കുഴൂര്‍ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിചത്.