
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് 11 മണിയോട് കൂടി പാലക്കാട് ദിശയിലേക്ക് പോകുന്ന ലോറിയും കാറും തമ്മിലാണ് അപകടം ഉണ്ടായത് ടിപ്പർ 30 മീറ്ററോളം കാറിനെ നിരക്കി കൊണ്ടുപോയി കാറ് മറിയാതിരുന്നത് കാരണം ആളപായം ഒന്നും ഉണ്ടായില്ല വാണിയമ്പാറ മേലേ ചുങ്കത്താണ് അപകടം ഉണ്ടായത്.