
തൃശ്ശൂര്‍: ഒല്ലൂരിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയായ “ഒല്ലൂര്‍ സമൃദ്ധിയലെക്ക്” എ.ഐ.സി സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി പ്രകാശനം ചെയ്തു. തൃശ്ശൂരില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പൊതു യോഗത്തിലാണ് പ്രിയങ്കാ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് വള്ളൂരിന് വേണ്ടി വോട്ടഭ്യർത്ഥന നടത്തി കൊണ്ടാണ് പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്തത്.