കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്..

bike accident

ചാവക്കാട് ദേശീയപാത തിരുവത്ര അത്താണിയില്‍ കാർനിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശികളായ പള്ളിക്കുന്നേല്‍ അജിന്‍, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3. 30നായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് ചേര്‍ത്തലയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

thrissur district