വീട്ടിൽ ചാരായം വാറ്റ് ഒരാൾ അറസ്റ്റിൽ..

തൃശ്ശൂർ: മറ്റത്തൂർ ചെമ്പൂച്ചിറ കിഴക്കേ തയ്യിൽ സുനിൽ കുമാറി(51) വീട്ടിൽ നിന്ന് 15 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

thrissur news