കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു…

കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. കൈപ്പറമ്പ് പൊറത്തൂർ വീട്ടിൽ പോളിനാണ് (72)പരിക്കേറ്റത്. കേച്ചേരി ബാറിനു സമീപത്ത് വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ പോളിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

thrissur news