
അത്താണി മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ യുവാവ് സംഭവത്തിൽ കൊലപാതകം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ പാര്‍ളിക്കാട് നെല്ലിക്കല്‍ ഗിരീഷിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.മരണം തലക്കടിയേറ്റതിനെ തുടർന്ന് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്.