
കുന്നംകുളം : നഗരത്തിൽ വോട്ട് അഭ്യർത്ഥിച്ച് ബി.ജെ.പി സ്ഥാനാർഥി കെ കെ അനീഷ് കുമാർ. നിരവധി പാർട്ടി പ്രവർത്തകരോടൊപ്പമാണ് വോട്ടഭ്യർത്ഥിക്കാനെത്തിയത്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അനീഷ് കുമാർ പറഞ്ഞു.കുന്നംകുളം മണ്ഡലത്തിൽ വോട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവരോട് കെ കെ അനീഷ് കുമാർ വോട്ട് അഭ്യർത്ഥിച്ചു .