Latest News ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ ഏറ്റെടുത്തിട്ട് 50 ആണ്ട്… 2021-03-10 Share FacebookTwitterLinkedinTelegramWhatsApp ഗുരുവായൂർ ക്ഷേത്രം സർക്കാർ നിയന്ത്രണത്തിൽ അദ്യത്തെ ഭരണസമിതി നിലവിൽ വന്നിട്ട് ബുധനാഴ്ച 60 വർഷം തികയുന്നു. 1970 നവംബർ 29-ന് ഉണ്ടായ അഗ്നിബാധയെ തുടർന്ന് 1971 മാർ ച്ച് 12-നാണ് സർക്കാർ ക്ഷേത്രം എറ്റെടുതത്.