പോക്‌സോ കേസിലെ പ്രതിയും കഞ്ചാവ് വിൽപനയും നടത്തുന്ന യുവാവ് പിടിയിൽ ..

കാട്ടാക്കട തൂങ്ങാംപാറ കോളനി പരിസരങ്ങളിൽ കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നതായി
തിരുവനന്തപുരം റുറൽ നാർക്കോട്ടിക് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയിൽ കൃഷ്ണ കൃപയിൽ അർജുനനെ (19) നെ അറസ്റ്റ് ചെയ്തത്. മാറനല്ലൂർ സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതി കൂടി ആണ് ഇയാൾ എന്ന് മനസിലായതിനാൽ പ്രതിയെ മാറനല്ലൂർ പോലീസിന് കൈമാറി.