ഒന്നര കിലോ കഞ്ചാവ് പിടികൂടി..

kanjavu arrest thrissur kerala

കഞ്ചാവ് പിടികൂടി മറ്റത്തൂരിൽ ബൈക്കിൽ കടത്തിയ ഒന്നരക്കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഇൻ്റലിജൻ സ്പെഷ്യൽ എക്സൈസ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു ഒമ്പതുങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ വിനീതിന് അറസ്റ്റ് ചെയ്തത്.

thrissur news