
സർക്കാരിന് ഇസ്ലാമിക തീവ്രവാദികളെ നിയന്ത്രിക്കുന്നതിൽ പരാജയമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .വയലാറിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകം ഇതിനു തെളിവാണ്. മലബാർ സംസ്ഥാന രൂപീകരണം എന്ന പി എഫ് ഐ നിലപാട് ലീഗ് ഏറ്റെടുക്കുകയാണ്. ഇതിനു തെളിവാണ് എസ് കെ എസ് എസ് എഫ് മുഖപത്രത്തിൽ പ്രത്യക്ഷപ്പെട്ട ലേഖനം.ശബരിമല നാമജപ സമരവും അത് മത തീവ്രവാദ ശക്തികളുടെ അജണ്ടയായിരുന്നു. എന്നും സുരേന്ദ്രൻ പറഞ്ഞു.