Latest infoLatest News വീട് കുത്തി തുറന്ന് 1,70,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും കവർന്നു… 2021-02-11 Share FacebookTwitterLinkedinTelegramWhatsApp തളിക്കുളം കൈതക്കലില്‍ വീട് കുത്തി തുറന്ന് മോഷണം. 1,70,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും നഷ്ട്പ്പെട്ടു. രായംമരയ്ക്കാര്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.