വൃദ്ധ ദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം..

hands-grand-father-mother-elder-older-man

മതിലകത്ത് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളെ അപായപ്പെടു ത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ മൂല സ്രാമ്പിക്കല്‍ വീട്ടില്‍ ഹമീദ്, ഭാര്യ സുബൈദ എന്നിവരാണ് അക്രമത്തിന് ഇരയായത്.

thrissur district