കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്ന ത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് കര്‍ശന ജാഗ്രതക്ക് പൊലീസ് നിര്‍ദ്ദേശം…

വലിയ പെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 1-...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം...

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്…

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. ഇതോടെ കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് ആരംഭമായി. 15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു ആനയൂട്ട് നടതിയത്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള...

18വയസിനു താഴെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ഉടനെന്ന് കേന്ദ്രം…..

രാജ്യത്ത് 12-18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ വാക്സിന്റെ പരീക്ഷണം 12-18 വയസ് പ്രായപരിധിയിലുള്ളവരിൽ പൂർത്തിയായതായും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 2-18...

ലോകത്തിന് ആശങ്കയായി ഗുരുതരവുമായ മങ്കിപോക്സ് വൈറസ്…

ടെക്സാസിൽ മനുഷ്യ മങ്കിപോക്സിന്റെ അപൂർവ കേസ് കണ്ടെത്തിയതായി റിപ്പോർട്ട് .നൈജീരിയയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും ഇപ്പോൾ ഡാളസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത യു.എസ് നിവാസിക്കാണ് വൈറൽ രോഗം കണ്ടെത്തിയത്. യാത്രക്കാരുമായും രോഗിയുമായി...

കുതിരാൻ സുരക്ഷാ പരിശോധന വിജയിച്ചു. തുരങ്കം ആഗസ്റ്റിൽ തുറക്കും..

തുരങ്കത്തിൽ ഇന്നലെ നടന്ന സുരക്ഷാ ട്രയൽ റൺ വിജയിച്ചു. രണ്ടു ദിവസത്തിനകം ഫൈനൽ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. തുരങ്കം ആഗസ്റ്റ് ആദ്യവാരം ഗതാഗതത്തിനു തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.  
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്.. കടകള്‍ തുറന്ന് പ്രവർത്തിക്കും .

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം (ജൂലൈ 18, 19, 20 തീയതികളിലിൽ) ലോക്ഡൗണില്‍ ഇളവ് കടകള്‍ തുറന്ന് പ്രവർത്തിക്കും . എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ...

കുതിരാൻ തുരങ്കത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് സുരക്ഷാ ട്രയൽ റൺ…

അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് കുതിരാൻ തുരങ്കത്തിൽ സുരക്ഷാ ട്രയൽ റൺ നടക്കും. വിജയിച്ചാൽ ചൊവ്വാഴ്ച്ച ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും.
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ, വാഹനപൂജ നടത്താനും, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി.
error: Content is protected !!