കുതിരാൻ തുരങ്കം: ഫയർ ആന്റ് സേഫ്റ്റി അവസാന പരിശോധന പൂർത്തിയായി… (ജൂലൈ 22) സർട്ടിഫിക്കറ്റ്...

മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

3 നഗരസഭയടക്കം ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍…

കുന്നംകുളം: 3 നഗരസഭയടക്കം ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം,...

ഭിന്നശേഷികാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളുമായി എൻ. ഐ. പി. എം. ആർ.

ഭിന്നശേഷിക്കാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങുമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി വിവിധ ചികിത്സാ...

ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങി…..

ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ചു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍....

കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ...

എരുമപ്പെട്ടി: വെള്ളറക്കാട് വെള്ളത്തേരിയിൽ പുലർച്ചെ വളർത്ത് നായയുമായി നടക്കാനിറങ്ങിയ ഗൃഹനാഥനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.നായയും കിണറ്റിൽ വീണ് കിടക്കുകയായിരുന്നു. വെള്ളത്തേരി നൂറുൽ ഹുദാ മദ്റസക്ക് സമീപം താമസിക്കുന്ന താണിക്കൽ വീട്ടിൽ...

മകൻ തൂങ്ങി മരിച്ച അതേ മരത്തിൽ അച്ഛൻ തൂങ്ങി മരിച്ചു….

എരുമപെട്ടി ( തൃശൂർ) മകൻ തൂങ്ങി മരിച്ചതറിഞ്ഞ് അഴിക്കാൻ പോയ അച്ഛൻ മനോവിഷമത്തിൽ ഇളയ മകന്‍ നോക്കി നില്‍ക്കേ അതേ മരത്തിൽ തൂങ്ങിമരിച്ചു. തൃശൂർ ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബ്ബിന് സമീപം...

LIC യുടെ ആരോഗ്യ രക്ഷക് ഹെൽത്ത്‌ ഇൻഷുറൻസ് പദ്ധതി വിപണിയിൽ…

LIC ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. മറ്റു മെഡി ക്ലെയിം പോളിസികൾ ഉള്ളവർക്കും ആരോഗ്യ രക്ഷക് പോളിസിയിൽ ചേരുന്നതോടെ അധിക ആനുകൂല്യങ്ങൾ നൽകുന്ന FIXED BENEFIT പദ്ധതി ആണിത്. ആശുപത്രിയിൽ...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ്...

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…

തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടി ചെയ്തു. വളരെയേറെ ആശങ്ക സൃഷ്ടിടിച്ചിരിക്കുകയാണ്. രണ്ട്...

വടക്കഞ്ചേരിയിൽ പോത്തു കുട്ടികളുടെ ജഡം ഉപേക്ഷിക്കപ്പെട്ട നിലയിൽ..

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്, അഞ്ചുമൂർത്തിമംഗലം ദേശീയപാത 544 ൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പോത്തു കുട്ടികളുടെ ജഡം മറവു ചെയ്തു. ദേശീയ പാതയോരങ്ങളിൽ അറവു മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും, വലിച്ചെറിയുന്നത് തുടർക്കഥ ആയി. രാത്രികാല...

ചാവക്കാട് നഗരസഭാ ശ്മശാനം ഇനി പ്രവർത്തിക്കില്ല..

ചാവക്കാട്: നഗരസഭാ ശ്മശാനം സാങ്കേതിക തകരാറുമൂലം തിങ്കളാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് നഗരസഭ ചെയർ പേഴ്‌സൺ ഷീജാ പ്രശാന്ത് അറിയിച്ചു.
error: Content is protected !!