rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ...

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നും തട്ടിപ്പു കേസിലെ പ്രതി ബിജു...

ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റ് , ഹോട്ടല്‍… കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ...

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റിലും, ഹോട്ടല്‍ നിര്‍മാണത്തിലും പണം മുടക്കി. പ്രതികളുടെ സാമ്ബത്തിക വളര്‍ച്ച...

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് ഉദ്ഘാടനം ചെയ്തു…

മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ...

ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്.

ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. ഇനി മുതൽ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നിരുന്നത്....

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി അപേക്ഷകൾ ക്ഷണിച്ചു… …

തൃശ്ശൂർ: ഫിഷറീസ് വകുപ്പിന്റെ മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിലേയ്ക്ക് പരമ്പരാഗത മത്സ്യബന്ധനയാന ഉടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 200 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുക്കുക. 2012 ജനുവരി മുതൽ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ...

ഐ.സി.എൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പോടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച സമർപ്പിക്കും…

ഐ.സിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച വൈകിട്ട് 6:30ന് സമർപ്പിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.എൽ.സി എംഡി കെ.ജെ അനിൽകുമാർ...

വിയൂരിൽ വീടിൻറെ ജനാലയിൽ തല കുടുങ്ങിയ മൂന്നുവയസുകാരനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി..

തൃശ്ശൂർ വീടിൻറെ ജനാലയിൽ തല കുടുങ്ങിയ മൂന്നുവയസുകാരനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് തല ജനലിൽ കുടുങ്ങിയതായി കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. 10 മിനിറ്റിനകം...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ...

വിവാഹ ധനസഹായം ലഭ്യമാക്കും..

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം ലഭ്യമാക്കും. ധനസഹായം ലഭിക്കുന്നതിന് അപേക്ഷാഫോറവും അനുബന്ധ രേഖകളും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ്, തൃശൂർ എന്ന മേൽവിലാസത്തിൽ...

നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു..

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ (88) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ...
error: Content is protected !!