Covid-updates-thumbnail-thrissur-places

അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി… കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ…

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം ഇന്ന് വൈകീട്ട് കേരളത്തിലെത്തും’. വിവിധ...

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം...

തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്…

തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്. വാഹന പരിശോധന ശക്തമാക്കുമെന്നും സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും പോലീസ്.

തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ റെക്കോർഡ് നേട്ടം : ഇന്ത്യ ബുക്ക് ഓഫ്...

തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ (29 വയസ്സ്) 49 സെക്കൻഡ് dumbells ന് മുകളിൽ Handstand ( കാലുകൾ മുകളിലേക്ക് ഉയർത്തി കയ്യിൽ നിൽക്കുക) നിന്നു കൊണ്ട് ആണ് ഇന്ത്യ ബുക്ക്...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ...

D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ.. (സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ. ഹോം ഡെലിവറിയും, ആർ.ആർ.ടി പ്രവർത്തകരുടെ സേവനവും ഉപയോഗിക്കാം.)...

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം...

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരം..

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താനും...

ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം…

ചാവക്കാട്: ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം. നഗരത്തിലെ സിവിൽ സ്റ്റേഷൻ പരിസരത്തെ മാത്രം അഞ്ചിലേറെ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ പലപ്പോഴായി മോഷണം നടന്നതായി കച്ചവടക്കാർ ആരോപിക്കുന്നു. സാധനങ്ങൾ ഐസിട്ടു ശീതീകരിച്ചു സൂക്ഷിക്കാൻ...

കുതിരാന്‍ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു : മന്ത്രി പി.എ മുഹമ്മദ് റിയാസ്…

കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍p ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണ പ്രവൃത്തികൾ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍...
thrissur arrested

ഓണാഘോഷം: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍റൂം സജ്ജം…

2021 ലെ ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം സജ്ജമാക്കി. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24...

പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ...

പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് ഇത്തരത്തിലുള്ള അക്രമത്തിനിരയായി...
error: Content is protected !!