ഇന്ത്യയിൽ നിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം,.
ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയിൽ...
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നടി ശരണ്യ ശശി (35) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ.
മേയ്...
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല..
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്ച തുടർച്ചയായി കേരളം തുറന്നിടും. ഓണവിപണികൾ തിങ്കളാഴ്ച മുതൽ സജീവമാകും. വെള്ളിയാഴ്ചയാണ് അത്തം. കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കാനും...
കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ...
ക്ഷയരോഗി മരുന്ന് കഴിക്കുന്നില്ല. കുന്നംകുളം പൊലീസിന് കിട്ടിയ കത്ത് വൈറൽ…
കുന്നംകുളം: ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും, മരുന്ന് കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കുന്നംകുളം പൊലീസിന് ആരോഗ്യ വകുപ്പിന്റെ കത്ത്.
പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ് ഐക്ക് കത്ത് എഴുതിയത്....
കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം...
ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും ലഭ്യമാകും..
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലൂടെയും ലഭ്യമാകും. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുക. കോവിന്‍ സൈറ്റില്‍ റജിസ്റ്റര്‍...
നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട..
കുന്നംകുളം : നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അഞ്ചര ഗ്രാം അതി മാരക എം.ഡി.എംഎ മയക്കുമരുന്നും 10 പാക്കറ്റിലായി സൂക്ഷിച്ച 100 ഗ്രാം കഞ്ചാവുമായി ചെമ്മണ്ണൂർ സ്വദേശിയെ കുന്നംകുളം ഫയർ സ്റ്റേഷനു...
നിരവധി മോഷണ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു…
ചാവക്കാട്: നിരവധി മോഷണ കേസുകളിലെ പ്രതിയായ സുബ്രമണ്യൻ മകൻ ബബീഷി(39)നെ ചാവക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ ഒരുമനയൂർ മുത്തമാവിലുള്ള വ്യാപാര സ്ഥാപനത്തിലാണ് ഇയാൾ മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ...
കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍...
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155,...
ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു…
കുന്നംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു. ചെറുവത്താണി പൂവത്തൂർ വീട്ടിൽ പത്മാവതി(63)ന്റെ മൂന്നര പവനോളം തൂക്കമുള്ള മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വട്ടംപാടം ഭാഗത്ത്...







