റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

തൃശ്ശൂർ: എല്ലാ വിഭാഗം റേഷൻ കാർഡുകളുടെയും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം...

വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കും…

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...

വ്യാപാര സ്ഥാപനങ്ങളിൽ മോഷണം .

കുന്നംകുളം: മരത്തംകോട് വെള്ളറക്കാട് മേഖലകളിലെ 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം . മരത്തംകോട് സപ്ലൈകോ സൂപ്പർ മാർക്കറ്റിലും,വെള്ളറക്കാട് പാദുവാ മെഡിക്കൽസ്, എസ് ആർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടു...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്കയുമായി കേന്ദ്രം.

സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്കയുമായി കേന്ദ്രം. ഓഗസ്റ്റ് 1 മുതൽ 20 വരെ 4.6 ലക്ഷം പേർക്ക് രോഗം വന്നേക്കാമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വാക്സിൻ ഇടവേള പുനഃപരിശോധിക്കാനും നിർദ്ദേശം. ആളുകൾക്ക് വീണ്ടും...

വാക്സിൻ കരിഞ്ചന്തക്കെതിരെ പ്രതിഷേധം…

പന്നിത്തടം: വാക്‌സിൻ തരൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാ വാക്യവുമായി വാക്സിൻ കരിഞ്ചന്തക്കെതിരെ നടത്തിയ പദയാത്ര പന്നിത്തടം സെന്ററിൽ സമാപിച്ചു. തുടർന് നടത്തിയ സമാപന യോഗം കടങ്ങോട് മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍...

മദ്യം വാങ്ങാൻ പോകുന്നവരും വാക്സിൻ സ്വീകരിക്കണം…  

ഇനി മദ്യം വാങ്ങാൻ വാക്സിൻ എടുക്കണമെന്ന് ഹെെക്കോടതി. മദ്യശാലകളിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹെെക്കോടതി നിര്‍ദ്ദേശിച്ചു. നിബന്ധനകൾ കർശനമാക്കിയാൻ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാനാകും.

നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കും..

സംസ്ഥാനത്ത് 98,560 ഡോസ് കോവിഷീൽഡ് വാക്സീൻ തിരുവനന്തപുരം മേഖലാ സ്റ്റോറിലെത്തിച്ചു. 75,000 ഡോസ് കോവാക്സീൻ വൈകീട്ട് എത്തിക്കും. ഇന്ന് തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്യും. നാളെ വാക്സിനേഷൻ പുനരാരംഭിക്കും.  

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്… വാഹനത്തിന്റെ രജിസ്ട്രേഷൻ...

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ...
arrested thrissur

വൈദ്യുതിനിരക്ക് കുത്തനെ ഉയർന്നേക്കും..

കൊച്ചി: കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ സാധ്യത. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക്...

കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം...
error: Content is protected !!