കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം...

നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല…

തിരുവനന്തപുരം : നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.

ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം..

ആലത്തൂര്‍:പഴമ്പാലക്കോട് തോട്ടുംമ്പള്ളയില്‍ ഉറവംചാലില്‍ വീട്ടില്‍ നിന്നും ഷോക്കേറ്റ് ചോലയില്‍ സുരേഷ്(45) ഭാര്യ സഭദ്ര(40) എന്നിവരാണ് മരിച്ചത്. പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  തട്ടുകട നടത്തിയ വ്യക്തിയാണ് സുരേഷ്.  

വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി.. നടന്നത് സിനമയെ വെല്ലും...

തൃശൂർ:- വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി. പത്താം തരം വിദ്യാർത്ഥിനിയായ പെൺകുട്ടി വീടുവിട്ടിറങ്ങയത് ഫോണിന്റെ അമിത ഉപയോ​ഗം ചോദ്യം ചെയ്തതിനാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ വെള്ളറക്കാട് വാകപറമ്പിൽ...

എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം.

എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഉത്സവബത്ത നൽകുക. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ഓണത്തിന്...
rest in peacer dead death lady women

വാക്‌സിൻ എടുക്കാൻ വന്ന ആൾ ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണു മരിച്ചു..

വടക്കഞ്ചേരി : പുതുക്കോട് FHC യിൽ വാക്‌സിൻ സ്വീകരിക്കാൻ വന്ന മണപ്പാടം സ്വദേശിയായ സ്വാമിനാഥൻ (57 വയസ്) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണത്. തുടർന്ന് ആംബുലൻസിൽ ആലത്തൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം...

വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത….

മണ്ണുത്തി: വ്യാഴാഴ്ച വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത. നൂറിലേറെ ആളുകൾക്ക് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാക്സിൻ ലഭിക്കിെല്ലന്നറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന്‌ എത്തിയ നൂറോളം...

ഓണക്കിറ്റ് ഇന്നു മുതൽ എല്ലാ കാർഡുടമകൾക്കും..

ഇന്ന് (13.08.2021) മുതൽ എല്ലാവിഭാഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യതയ്ക്കുനുസരിച്ചായിരിക്കുമിത്. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക് കിറ്റ് വിതരണമാണ് നിശ്ചയിച്ചിരുന്നത്. മഞ്ഞ,പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്. അതിനാൽ ഓണം...

ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്..

മലപ്പുറം : ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിന് ആണ് മഞ്ചേരി അഡീഷണല്‍ ജില്ലാ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം...

ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു…

കുന്നംകുളം: ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുന്നംകുളം ചൂണ്ടല് പുളിക്കല്‍ രതീഷിന്റെ മകള്‍ അനകയാണ് മരിച്ചത്. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
error: Content is protected !!